BoolokamBoolokam
കാസർഗോഡ് ശൈശവ വിവാഹം: വരൻ വിദേശത്തേക്ക് കടന്നുവെന്ന് സൂചന! പെൺകുട്ടിയെ സുര​ക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യം; കേസ് അട്ടിമറിക്കാൻ സാധ്യത

കാസർഗോഡ് ശൈശവ വിവാഹം: വരൻ വിദേശത്തേക്ക് കടന്നുവെന്ന് സൂചന! പെൺകുട്ടിയെ സുര​ക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യം; കേസ് അട്ടിമറിക്കാൻ സാധ്യത

J
Janam TVSource Link
കാസർഗോഡ്: കാസർഗോഡ് 16 വയസ്സുകാരിയെ 28-കാരൻ വിവാഹം കഴിച്ച സംഭവത്തിൽ പെൺകുട്ടിയെ അടിയന്തരമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ബാലാവകാശ കമ്മിഷനിൽ പരാതി. ഏപ്രിൽ 13-ന് നടന്ന വിവാഹത്തിന് പിന്നാലെ വരൻ വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്വന്തം പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്കൊപ്പം പെൺകുട്ടി കഴിയുന്നത് മൊഴി അട്ടിമറിക്കപ്പെടാൻ കാരണമാകുമെന്നും, വിവാഹ രേഖകൾ നശിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടി നിലവിൽ സ്വന്തം പിതാവ് ഉൾപ്പെടെയുള്ള പ്രതികൾക്കൊപ്പമാണ് താമസിക്കുന്നത്. ഇത് കുട്ടിയുടെ മൊഴിയെ സ്വാധീനിക്കാനും, പ്രതികൾക്ക് അനുകൂലമായ രീതിയിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!