BoolokamBoolokam
കാ​ണാ​താ​യ വയോധികയെയും മ​ക​നെ​യും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി സൂ​ച​ന; ഓടി രക്ഷപ്പെട്ട ഇളയമകനായി തെരച്ചിൽ; ശരീരഭാഗങ്ങൾ കണ്ടെത്തി

കാ​ണാ​താ​യ വയോധികയെയും മ​ക​നെ​യും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി സൂ​ച​ന; ഓടി രക്ഷപ്പെട്ട ഇളയമകനായി തെരച്ചിൽ; ശരീരഭാഗങ്ങൾ കണ്ടെത്തി

J
Janam TVSource Link
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അ​മ്മ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു മൂ​ടി​യ​താ​യി സൂ​ച​ന. പോലീസ് നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതൽ കാണാതായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പു​രു​ഷ​ൻറേ​തെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ലി​ന്റെ ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇന്നലെ വൈകുന്നേരം പോലീസ് സ്ഥലത്തെത്തിയപ്പോൾ കൊല്ലപ്പെട്ട മേരികുട്ടിയുടെ ഇളയമകൻ ഓടി രക്ഷപ്പെട്ടിരുന്നു. സജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം എത്തിയശേഷം കൂടുതൽ പരിശോധന നടത്തും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാ​ണാ​താ​യ വയോധികയെയും മ​ക​നെ​യും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി സൂ​ച​ന; ഓടി രക്ഷപ്പെട്ട ഇളയമകനായി തെരച്ചിൽ; ശരീരഭാഗങ്ങൾ കണ്ടെത്തി - Janam TV | Boolokam