BoolokamBoolokam
കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; അധ്യാപകനായ വിഷ്ണു കസ്റ്റഡിയില്‍

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; അധ്യാപകനായ വിഷ്ണു കസ്റ്റഡിയില്‍

J
Janam TVSource Link
നെയ്യാറ്റിന്‍കര: കുടുംബവഴക്കിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെ സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകനാണ് പ്രതിയായ വിഷ്ണു. ഇരുവരും വിവാഹിതരായിട്ട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; അധ്യാപകനായ വിഷ്ണു കസ്റ്റഡിയില്‍ - Janam TV | Boolokam