BoolokamBoolokam
കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

J
Janam TVSource Link
തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചേ 3 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. പട്ടാമ്പിയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബസും തൃശൂരില്‍ നിന്നും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടും കെഎസ്ആര്‍ടിസി ബസുകളാണ്. ഒരു ബസ് ക്രോസ്സ് ചെയ്യുന്ന്തിനിടയില്‍ ക്രോസ്സ് റോഡിലേക്ക് മറ്റൊരു ബസ് പ്രവേശിച്ചതാണ് ഈ അപകടത്തിന് കാരണം. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും മലബാര്‍ ഭാഗത്തില്‍ നിന്നുളളവരാണ്. ആരുടെയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക് - Janam TV | Boolokam