ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ടാം പാപ്പാന്‍ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പത്തനംതിട്ട സ്വദേശിയായ രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് അക്രമാസക്തനായത്. വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ആന അസ്വാഭാവിക സ്വഭാവം കാണിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി പാപ്പാന്‍മാര്‍ ആനയെ തളച്ച് കൊട്ടിലാക്കല്‍ പറമ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വീണ്ടും ഇടഞ്ഞ ആന, തളച്ചിരുന്ന […]
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ കൊല്ലപ്പെട്ടു; ഇന്നത്തെ രണ്ടാമത്തെ മരണം
J
Janam TVSource Link
about 3 hours ago