BoolokamBoolokam
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; പതങ്കയം വെള്ളച്ചാട്ടത്തിൽ പതിനേഴുകാരന് ദാരുണാന്ത്യം: മരിച്ചത് കൊളത്തറ സ്വദേശി

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; പതങ്കയം വെള്ളച്ചാട്ടത്തിൽ പതിനേഴുകാരന് ദാരുണാന്ത്യം: മരിച്ചത് കൊളത്തറ സ്വദേശി

J
Janam TVSource Link
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്‍റെ മകന്‍ ഷബീല്‍ ആണ് കുളിക്കാനിറങ്ങിയതിനിടയിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. രണ്ട് കൂട്ടുകാരോടൊപ്പമാണ് ഷബീല്‍ ഇവിടെയെത്തിയത്. ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയെങ്കിലും ഷബീല്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ ഇവര്‍ കരയ്‌ക്ക് കയറിയപ്പോള്‍ ഷബീലിനെ കാണാനില്ലായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും മുക്കം പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. കൂടാതെ മുക്കം ഫയർ ഫോഴ്സിലും വിവരമറിയിച്ചു. എന്നാൽ ഇവര്‍ എത്തുമ്പോഴേക്കും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!