കണ്ണുര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ കത്ത് ഇറങ്ങിയ സംഭവത്തില്‍ കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു . കെ സുധാകരന്റെ സഹോദരിയുടെ മകൻ അജിത്തിനെയാണ് സൈബര്‍ പൊലീസ് ചോദ്യം ചെയ്തത്. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തെരഞ്ഞെടുപ്പ് സമയത്താണ് സണ്ണി ജോസഫിന്റെ പേരില്‍ കത്ത് ഇറങ്ങിയത്. കണ്ണൂരില്‍ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസിക്ക് അയച്ചതായിട്ടായിരുന്നു പുറത്തുവന്ന കത്ത്.ഇത് വ്യാജമാണെന്ന് പരത്തി വന്നു. തുടര്‍ന്ന് കെപിസിസി […]
കെപിസിസി പ്രസിഡന്റിന്റെ പേരില്‍ എഐസിസിക്ക് കത്ത്; കെ സുധാകരന്റെ സഹോദരിയുടെ മകൻ അജിത്തിനെ ചോദ്യം ചെയ്ത് പൊലീസ്
J
Janam TVSource Link
about 2 hours ago