BoolokamBoolokam
കേരളം ചുട്ടുപൊളളുന്നു: പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രതാ നിർദ്ദേശം

കേരളം ചുട്ടുപൊളളുന്നു: പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രതാ നിർദ്ദേശം

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ തുടരുന്നതിനാൽ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാടും പുനലൂരിലുമാണ്. രണ്ടിടങ്ങളിലും 39.8 ‍ഡി​ഗ്രി സെൽഷ്യസ് ആണ് താപനില. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 35.1 ഡി​ഗ്രി സെൽഷ്യസ് ചൂട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളം ചുട്ടുപൊളളുന്നു: പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രതാ നിർദ്ദേശം - Janam TV | Boolokam