തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ വേനല്‍ചൂടിന് ആശ്വാസമായി വ്യാപകമായ വേനല്‍മഴ എത്തുന്നു. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിലവില്‍ എട്ട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍. മറ്റു ജില്ലകളിലും മിതമായ മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലയിലും, തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. മണിക്കൂറില്‍ 40 […]
കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; ജാഗ്രത വേണം
J
Janam TVSource Link
about 3 hours ago