തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴ.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 29ന് പത്തനംതിട്ട, ഇടുക്കി ജില്ലയിലും, 30ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ചില സ്ഥലങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ താപനില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. മഴയുടെ സൂചനകള്‍ ഉണ്ടെങ്കിലും സംസ്ഥാനത്ത് പകല്‍സമയത്തെ ചൂട് അതികഠിനമായി തുടരുകയാണ്. ഇന്നും നാളെയും പാലക്കാട് […]
കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പാലക്കാട് ചൂട് 40 ഡിഗ്രി കടന്നേക്കും
J
Janam TVSource Link
about 2 hours ago