തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രവചനം. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 72 മുതൽ 84 സീറ്റുകൾ വരെ യുഡിഎഫ് നേടും എന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എൽഡിഎഫ് 52 മുതൽ 61 സീറ്റുകൾ വരെ നേടാനാണ് സാധ്യതയുള്ളത്. അതേസമയം കേരളത്തിൽ എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടുമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു. ആക്സിസ് മൈ ഇന്ത്യ […]
കേരളത്തിൽ യുഡിഎഫിന് സാധ്യതയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ; എൻഡിഎയ്‌ക്ക് തകർപ്പൻ മുന്നേറ്റം; 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നു പ്രവചനം
J
Janam TVSource Link
about 5 hours ago