തിരുവനന്തപുരം: ആര്യനാട് ഭാഗത്തുനിന്ന് കാണാതായ യുവതിയെയും യുവാവിനെയും പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയ്‌ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശികളായ ഷെബിന്‍ (34), അര്‍ച്ചന (32) എന്നിവരെയാണ് റബര്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരസ്പരം കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കല്‍ പാറയില്‍ വെള്ളിയാഴ്ച രാവിലെ എത്തിയ വിനോദസഞ്ചാരികളാണ് റബര്‍ മരത്തിന്റെ രണ്ട് കൊമ്പുകളിലായി തൂങ്ങിനില്‍ക്കുന്ന മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ വിവരം പോത്തന്‍കോട് പോലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് പേരും […]
കൈകള്‍ പരസ്പരം കോര്‍ത്ത് റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍; പോത്തന്‍കോട് കമിതാക്കളുടെ മൃതദേഹം കണ്ടെത്തി
J
Janam TVSource Link
about 3 hours ago