BoolokamBoolokam
കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

J
Janam TVSource Link
തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിന് ശമനമേകി വരും ദിവസങ്ങളില്‍ വ്യാപക മഴയ്‌ക്ക് സാധ്യത. ഇന്ന് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 28 മുതല്‍ 30 വരെ മഴ കൂടുതല്‍ ശക്തമായേക്കും. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഉച്ചയ്‌ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമാകാനും വൈകുന്നേരത്തോടെ മഴ പെയ്യാനുമാണ് സാധ്യത. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ് - Janam TV | Boolokam