കൊല്ലം: ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡ്രൈ ഫ്രൂട്ട്‌സ് മൊത്തവ്യാപാര സ്ഥാപനമായ ‘സ്റ്റെയിന്‍സ് ട്രേഡിംഗില്‍’ വന്‍ കവര്‍ച്ച. ലോക്കറിലും ബില്ലിംഗ് കൗണ്ടറിലുമായി സൂക്ഷിച്ചിരുന്ന 23 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. സ്ഥാപനത്തിന്റെ പിന്‍ഭാഗത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് ക്രിമിനലുകള്‍ അകത്തുകടന്നത്. അതീവ സുരക്ഷിതമെന്ന് കരുതിയ ലോക്കറില്‍ നിന്ന് 20 ലക്ഷം രൂപയും, ദൈനംദിന ഇടപാടുകള്‍ക്കായി ബില്ലിംഗ് ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. പുലര്‍ച്ചെ […]
കൊല്ലത്ത് മൊത്തവ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; മോഷ്ണം നടന്നത് അര്‍ദ്ധരാത്രിയില്‍; നഷ്ടമായത് 23 ലക്ഷം രൂപ: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
J
Janam TVSource Link
about 3 hours ago