BoolokamBoolokam
കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ കർശന നിയന്ത്രണങ്ങൾ

കോഴിക്കോട് ജില്ലയിൽ വോട്ടെണ്ണൽ ദിനത്തിൽ കർശന നിയന്ത്രണങ്ങൾ

J
Janam TVSource Link
കോഴിക്കോട്: വേട്ടെണ്ണൽ ദിവസം കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്. മെയ് നാലിന് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ 144 പ്രഖ്യാപിക്കുമെന്നും നിയമം ലംഘിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങൾ, റാലികൾ, വലിയ ജാഥകൾ എന്നിവയ്‌ക്കും നിയന്ത്രണമുണ്ടാകും. രാഷ്‌ട്രീയ പാർട്ടികളും പ്രവർത്തകരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു. ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണം എന്നും രാത്രി 7 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!