കൊച്ചി: പ്രവാസികള്‍ക്കും അവധിക്കാല യാത്രക്കാര്‍ക്കും ആശ്വാസമേകി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഏപ്രില്‍ 30 മുതല്‍ പുനഃസ്ഥാപിച്ചത്. കേരളത്തിന് പുറമെ അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഗള്‍ഫ് മേഖലകളിലേക്ക് […]
ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശ്വാസം; സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
J
Janam TVSource Link
about 3 hours ago