ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ മുസ്‌ളീം യുവാക്കളുടെ അക്രമം. കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കേല ഭട്ട എന്ന സ്ഥലത്ത് വെച്ചുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പത്ത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. കൈല ഭട്ടയില്‍ താമസിക്കുന്ന ടിങ്കു സിംഗും കുടുംബവും ദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രാമധ്യേ റോഡിലൂടെ നടക്കുന്നതിനെച്ചൊല്ലി മറ്റൊരു വിഭാഗവുമായുണ്ടായ തര്‍ക്കമാണ് […]
ഗാസിയാബാദില്‍ സംഘര്‍ഷം: ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബത്തിന് നേരെ കല്ലേറ്; ഗര്‍ഭിണിയുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്ക്; പത്തുപേര്‍ കസ്റ്റഡിയില്‍
J
Janam TVSource Link
about 3 hours ago