BoolokamBoolokam
ഗുജറാത്തില്‍ ബിജെപി തരംഗം; മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തൂത്തുവാരി, പ്രതിപക്ഷം നിഷ്പ്രഭമായി

ഗുജറാത്തില്‍ ബിജെപി തരംഗം; മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തൂത്തുവാരി, പ്രതിപക്ഷം നിഷ്പ്രഭമായി

J
Janam TVSource Link
ഗാന്ധി നഗര്‍: ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി ഭാരതീയ ജനതാ പാര്‍ട്ടി. സംസ്ഥാനത്തെ 15 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഈ വോട്ടെടുപ്പ് ഫലം ഭരണകക്ഷിക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. പുതുതായി രൂപീകരിച്ച നവസാരി, മോര്‍ബി, വാപി, പോര്‍ബന്തര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപിക്കാണ് ജയം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!