ന്യൂഡല്‍ഹി: ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുടെ രൂപീകരണ ദിനത്തില്‍ (സ്റ്റേറ്റ്ഹുഡ് ഡേ) ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന കുതിപ്പില്‍ ഇരു സംസ്ഥാനങ്ങളും വിലപ്പെട്ട സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച പ്രത്യേക സന്ദേശങ്ങളിലാണ് അദ്ദേഹം ഇരു സംസ്ഥാനങ്ങളുടെയും പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചത്. ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍, സംസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രത്തെയും ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ‘ഗുജറാത്തിന്റെ സവിശേഷമായ ചരിത്രവും ഉശിരും ആഘോഷിക്കപ്പെടുന്ന ദിനമാണിന്ന്. ഇന്ത്യയുടെ […]
ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാന രൂപീകരണ ദിനം: ആശംസകളുമായി പ്രധാനമന്ത്രി; ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളും മാതൃകയെന്ന് പ്രശംസ
J
Janam TVSource Link
about 3 hours ago