തൃശൂര്‍: ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി.തൃശൂര്‍ അന്തിക്കാട് സ്റ്റേഷനിലെ രണ്ട് സി പി ഒ മാരെയാണ് സസ്‌പെൻഡ് ചെയ്തത്. മുജീബ് റഹ്മാന്‍, അമല്‍ ദേവ് എന്നീ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണലൂര്‍ സ്വദേശിയുടെ വിരുന്ന് സത്ക്കാരത്തില്‍ പങ്കെടുത്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. സ്റ്റേഷനിലെ വാറന്റ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെതിരെയാണ് നടപടി.
ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
J
Janam TVSource Link
about 2 hours ago