BoolokamBoolokam
ഗ്ലാമര്‍ ലോകവും ഹാര്‍വാര്‍ഡും വേണ്ടെന്നുവെച്ചു; സിഡിഎസ് രണ്ടാം റാങ്കോടെ കാശിഷ് മെത്വാനി ഇനി ഇന്ത്യന്‍ സേനയുടെ കരുത്ത്

ഗ്ലാമര്‍ ലോകവും ഹാര്‍വാര്‍ഡും വേണ്ടെന്നുവെച്ചു; സിഡിഎസ് രണ്ടാം റാങ്കോടെ കാശിഷ് മെത്വാനി ഇനി ഇന്ത്യന്‍ സേനയുടെ കരുത്ത്

J
Janam TVSource Link
ന്യൂഡല്‍ഹി: മിന്നിത്തിളങ്ങുന്ന റാംപും ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയിലെ ഉന്നത പഠനവും ഉപേക്ഷിച്ച് രാജ്യസേവനത്തിന്റെ വഴി തിരഞ്ഞെടുത്ത ലെഫ്റ്റനന്റ് കാശിഷ് മെത്വാനിയുടെ കഥ ഇന്ത്യന്‍ യുവത്വത്തിന് പുത്തന്‍ ആവേശമാകുന്നു. 2023-ലെ മിസ് ഇന്റര്‍നാഷണല്‍ ഇന്ത്യ കിരീടജേതാവായ കാശിഷ്, ഗ്ലാമര്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നിരസിച്ചാണ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്. ബയോ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദവും ബെംഗളൂരു ഐഐഎസ്സിയില്‍ ന്യൂറോ സയന്‍സില്‍ തീസിസും പൂര്‍ത്തിയാക്കിയ കാശിഷിനെ തേടി ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ പിഎച്ച്ഡി ക്ഷണം എത്തിയതാണ്. എന്നാല്‍, വിദേശത്തെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!