BoolokamBoolokam
ചരിത്രം തിരുത്തി ഗോദ്ര: മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ഹൈന്ദവ സ്ഥാനാർത്ഥിക്ക് മിന്നും വിജയം; സർവാധിപത്യം ഉറപ്പിച്ചു ബിജെപി

ചരിത്രം തിരുത്തി ഗോദ്ര: മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ഹൈന്ദവ സ്ഥാനാർത്ഥിക്ക് മിന്നും വിജയം; സർവാധിപത്യം ഉറപ്പിച്ചു ബിജെപി

J
Janam TVSource Link
ഗോദ്ര: ​തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സർവാധിപത്യം ഉറപ്പിച്ചപ്പോൾ, ഗോദ്രയിൽ 100 ശതമാനം മുസ്ലീം വോട്ടർമാരുള്ള വാർഡിൽ നിന്ന് ഹൈന്ദവ വനിതാ സ്ഥാനാർത്ഥി അപേക്ഷാബെൻ സോണി ചരിത്ര വിജയം നേടി. ആകെയുള്ള 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ആധിപത്യം ഉറപ്പിച്ച ബിജെപി പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി. അഹമ്മദാബാദിലെ 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി തൂത്തുവാരിയപ്പോൾ കോൺഗ്രസിന് വെറും 18 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സൂറത്തിൽ 115 സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടിയപ്പോൾ കഴിഞ്ഞ തവണ മുന്നേറ്റമുണ്ടാക്കിയ എഎപി വെറും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!