BoolokamBoolokam
ചരിത്രനേട്ടത്തിനരികെ സ്‌കൈറൂട്ട് എയറോസ്പേസ്: വിക്രം-1 റോക്കറ്റ് വിക്ഷേപണം ഉടന്‍

ചരിത്രനേട്ടത്തിനരികെ സ്‌കൈറൂട്ട് എയറോസ്പേസ്: വിക്രം-1 റോക്കറ്റ് വിക്ഷേപണം ഉടന്‍

J
Janam TVSource Link
ഹൈദരാബാദ്: ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് സ്‌കൈറൂട്ട് എയറോസ്പേസിന്റെ ‘വിക്രം-1’ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായി വിക്രം-1 മാറും. റോക്കറ്റിലെ ഉപഗ്രഹങ്ങള്‍ സൂക്ഷിക്കുന്ന ഭാഗമായ ‘പേലോഡ് ഫെയറിംഗ്’ ഹൈദരാബാദില്‍ നിന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലേക്ക് യാത്രതിരിച്ചു. വിക്രം-1 റോക്കറ്റിന്റെ നിര്‍ണ്ണായകമായ പരിശോധനകളെല്ലാം പൂര്‍ത്തിയായതായും വിക്ഷേപണത്തിന് മുന്നോടിയായുള്ള അവസാനഘട്ട നടപടികള്‍ അടുത്ത ആഴ്ച ശ്രീഹരിക്കോട്ടയില്‍ ആരംഭിക്കുമെന്നും സ്‌കൈറൂട്ട് സഹസ്ഥാപകന്‍ നാഗ ഭരത് ഡാക്ക അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചരിത്രനേട്ടത്തിനരികെ സ്‌കൈറൂട്ട് എയറോസ്പേസ്: വിക്രം-1 റോക്കറ്റ് വിക്ഷേപണം ഉടന്‍ - Janam TV | Boolokam