ന്യൂഡല്‍ഹി: ഇറാന്റെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്മാറുന്നു എന്ന പ്രചാരണങ്ങള്‍ക്ക് വിരാമം. അമേരിക്കന്‍ ഉപരോധവും ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, പദ്ധതിയോടുള്ള താല്‍പ്പര്യം ഇന്ത്യ ആവര്‍ത്തിച്ചു. നേരിട്ടുള്ള ഇടപെടലിന് പകരം ‘ടാക്റ്റിക്കല്‍ പ്രാഗ്മാറ്റിസം’ എന്ന പുതിയ ശൈലിയിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഡല്‍ഹിയുടെ തീരുമാനം. അമേരിക്കന്‍ ഉപരോധം കടുക്കുന്ന സാഹചര്യത്തില്‍, തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഒരു ഇറാനിയന്‍ ഏജന്‍സിക്ക് കൈമാറാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതിലൂടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ […]
ചാബഹാറില്‍ ഇന്ത്യയുടെ ‘പ്ലാന്‍ ബി’; പിന്മാറ്റമില്ല, തന്ത്രപരമായ ചുവടുമാറ്റം മാത്രമെന്ന് മോദി സര്‍ക്കാര്‍
J
Janam TVSource Link
about 3 hours ago