ഹൈദരാബാദ്: അത്താഴത്തിന് ചിക്കന്‍കറി വെക്കാത്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു . കാമറെഡ്ഡിയില്‍ ഗോസാങ്കി കോളനിയിലെ കോദണ്ഡം ശിവജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശിവാജി രാത്രി 9 മണിയോടെ ഭാര്യ ലക്ഷ്മിയുമായി കോഴിക്കറി ഉണ്ടാക്കാത്തതിനെ തുടർന്ന് രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടു. സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ ഇടപെട്ട് ദമ്പതികളെ ശാന്തരാക്കി. എന്നാല്‍ ചിക്കന്‍ കറി തയ്യാറാക്കാത്തതിനൊപ്പം മറ്റ് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി ശിവാജി ഭാര്യ ലക്ഷ്മിയെ രൂക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇതോടെ […]
ചിക്കന്‍കറി വെക്കാത്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ഭാര്യ
J
Janam TVSource Link
about 5 hours ago