കൊല്ലം: ചിതറ ഓയില്‍ പാം എസ്റ്റേറ്റിലുണ്ടായ അപകടത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. വിളക്കുപാറ ഇടക്കൊച്ചി തടത്തില്‍ സ്വദേശിനി സരിത (37) ആണ് മരിച്ചത്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയ്‌ക്കിടയിലാണ് അപകടം സംഭവിച്ചത്. എസ്റ്റേറ്റില്‍ കാടുവെട്ടിത്തെളിക്കുന്ന ജോലികള്‍ക്കായാണ് സരിത ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ എത്തിയത്. പെട്ടെന്ന് കനത്ത മഴ പെയ്തതോടെ തൊഴിലാളികള്‍ മരച്ചുവട്ടില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്ത് വീശിയടിച്ച കാറ്റില്‍ ഒരു ആഞ്ഞിലിമരം ഒടിഞ്ഞ് സമീപത്തെ എണ്ണപ്പനയുടെ മുകളിലേക്ക് വീണു. ആഘാതത്തില്‍ എണ്ണപ്പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. […]
ചിതറയില്‍ കനത്ത മഴയ്‌ക്കിടെ എണ്ണപ്പന കടപുഴകി വീണു; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
J
Janam TVSource Link
about 5 hours ago