തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെറും മഴ മാത്രമല്ല, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എറണാകുളം ജില്ലയിലെ കോതമംഗലം അടക്കമുള്ള കിഴക്കന്‍ മേഖലകളില്‍ ഇതിനോടകം തന്നെ […]
ചൂടിന് താല്‍ക്കാലിക അശ്വാസവുമായി മഴ; കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
J
Janam TVSource Link
about 3 hours ago