കൊച്ചി: സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചില ജില്ലകളില്‍ അടുത്ത ഏതാനും മണിക്കൂറുകളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ […]
ചൂടിന് വിട: കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍; അടുത്ത് അഞ്ച് ദിവസം കേരളത്തില്‍ മഴയ്‌ക്ക് സാധ്യത
J
Janam TVSource Link
about 2 hours ago