തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം മുമ്പെങ്ങുമില്ലാത്ത വിധം ഉയരങ്ങളിലേക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 118.26 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം കേരളം ഉപയോഗിച്ചത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റിന്റെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്. 91.78 ദശലക്ഷം യൂണിറ്റ് (ഇതും ഒരു റെക്കോര്‍ഡാണ്) പുറത്ത് നിന്ന് വാങ്ങിയത്. നിലവില്‍ 15 മുതല്‍ 30 മിനിറ്റ് വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]
ചൂടില്‍ വെന്തുരുകി കേരളം; വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു, നിയന്ത്രണങ്ങളിലേക്ക് കെ.എസ്.ഇ.ബി
J
Janam TVSource Link
about 3 hours ago