BoolokamBoolokam
ചെന്നിത്തലയുടെ രാഷ്‌ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി പരസ്യം; തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്: തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്  ഫീച്ചര്‍ നല്‍കിയതെന്നു  ചെന്നിത്തല

ചെന്നിത്തലയുടെ രാഷ്‌ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി പരസ്യം; തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്: തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഫീച്ചര്‍ നല്‍കിയതെന്നു ചെന്നിത്തല

J
Janam TVSource Link
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി പരസ്യം നൽകിയ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നൽകിയ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രമേശ് ചെന്നിത്തലയെ കുറിച്ച് നൽകിയ മുഴുവൻ പേജ് പരസ്യം കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമാണെന്ന് കണ്ടെത്തുകയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!