BoolokamBoolokam
ചെന്നൈ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍; ടാക്‌സിവേയിലൂടെ നീങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി

ചെന്നൈ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍; ടാക്‌സിവേയിലൂടെ നീങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി

J
Janam TVSource Link
ചെന്നൈ: ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറി. ലാന്‍ഡിംഗിന് ശേഷം വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് 34-കാരനായ തമിഴ്‌നാട് സ്വദേശി പുറത്തേക്ക് ചാടുകയായിരുന്നു. യാത്രക്കാരന്റെ ഈ അസാധാരണ നീക്കം വിമാനത്താവള അധികൃതരെയും മറ്റ് യാത്രക്കാരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്‌ത്തി. ഷാര്‍ജയില്‍ നിന്ന് – ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ എന്ന വിമാനത്തിലാണ് ഈ നാടക രംഗം. വിമാനത്തില്‍ ആകെ 231 യാത്രക്കാരുണ്ടായിരുന്നു. യാത്രയിലുടനീളം ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെന്നൈ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍; ടാക്‌സിവേയിലൂടെ നീങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി - Janam TV | Boolokam