ന്യൂഡൽഹി : ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. അമന്‍ കുമാര്‍ ശര്‍മയാണ് മരിച്ചത്.സൗത്ത് ഡൽഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ അളിയനാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉച്ചയ്‌ക്ക് 1:45 ഓടെ ആത്മഹത്യ വിവരം വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു […]
ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍
J
Janam TVSource Link
about 5 hours ago