ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 30 വയസ്സുള്ള അമൻ കുമാർ ശർമ്മയാണ് ആത്മഹത്യ ചെയ്തത്. അമന് ഭാര്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നതായി ജഡ്ജിയുടെ ബന്ധുക്കൾ പറഞ്ഞു. അമൻ അച്ഛനെ വിളിച്ച് ജീവിക്കാൻ പ്രയാസമായിയെന്ന് പറഞ്ഞതായി അമൻ കുമാർ ശർമ്മയുടെ ബന്ധു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമൻ തന്റെ പിതാവിനെ വിളിച്ച് വളരെ വിഷമമുണ്ട്, ജീവിതം ദുഷ്‌കരമായി എന്ന് പറഞ്ഞിരുന്നു. ഈ കോൾ ലഭിച്ചതിന് ശേഷം […]
ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ ജീവനൊടുക്കിയ സംഭവം : ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ
J
Janam TVSource Link
about 3 hours ago