BoolokamBoolokam
ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനായതില്‍ ആശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനായതില്‍ ആശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

J
Janam TVSource Link
ന്യൂഡല്‍ഹി: വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമ വനിത, വൈസ് പ്രസിഡന്റ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വാസം രേഖപ്പെടുത്തി. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംഭവത്തെ ശക്തമായി അപലപിച്ചു. ‘വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ട്. അവരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി ആശംസകള്‍ നേരുന്നു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണം,’ പ്രധാനമന്ത്രി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനായതില്‍ ആശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി - Janam TV | Boolokam