BoolokamBoolokam
ജബല്‍പൂര്‍ ബോട്ട് ദുരന്തം: ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; വിനോദസഞ്ചാര വകുപ്പിന്റെ വീഴ്ചയെന്ന് പരാതി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജബല്‍പൂര്‍ ബോട്ട് ദുരന്തം: ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; വിനോദസഞ്ചാര വകുപ്പിന്റെ വീഴ്ചയെന്ന് പരാതി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

J
Janam TVSource Link
ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ബര്‍ഗി ഡാമില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വെള്ളിയാഴ്ച അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണിത്. കാണാതായ ആറ് വിനോദസഞ്ചാരികള്‍ക്കായി കരസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഡൈവര്‍മാര്‍ കണ്ട കാഴ്ചകള്‍ ഏറെ വേദനാജനകമായിരുന്നു. മകനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച നിലയിലാണ് ഒരു യുവതിയുടെ മൃതദേഹം വെള്ളത്തിനടിയില്‍ നിന്ന് കണ്ടെടുത്തത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 28 പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍പ്പെട്ട […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജബല്‍പൂര്‍ ബോട്ട് ദുരന്തം: ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; വിനോദസഞ്ചാര വകുപ്പിന്റെ വീഴ്ചയെന്ന് പരാതി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി - Janam TV | Boolokam