കോഴിക്കോട്: കാൽനൂറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജമീല വധക്കേസിൽ പ്രതിയായ ഭർത്താവ് പിടിയിൽ. 2001-ൽ കോഴിക്കോട് ഇടച്ചേരിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഹമീദിനെയാണ് കാസർകോട് ആദൂരിൽ നിന്ന് പിടികൂടിയത്. അമ്മയുടെ കൊലപാതകിക്ക് ശിക്ഷ വാങ്ങിനൽകാൻ മക്കൾ നടത്തിയ 25 വർഷത്തെ പോരാട്ടമാണ് ഒടുവിൽ വിജയത്തിലെത്തിയത്. 2001 സെപ്റ്റംബർ 8-നായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകം. പുലർച്ചെ നിസ്കാരപ്പായയിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ജമീലയെ കണ്ടെത്തിയത്. പത്രം വിതരണം ചെയ്യാൻ പോയി തിരിച്ചെത്തിയ മൂന്നാം ക്ലാസുകാരനായ മകനാണ് […]
ജമീല വധക്കേസ്: അമ്മയ്‌ക്കായി കാൽനൂറ്റാണ്ട്; ഒടുവിൽ നീതി! മക്കൾ നടത്തിയ 25 വർഷത്തെ പോരാട്ടത്തിൽ ഉമ്മയെ കൊന്ന പിതാവ് പിടിയിൽ
J
Janam TVSource Link
about 2 hours ago