BoolokamBoolokam
ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം: മൂന്ന് അമേരിക്കൻ പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം; പിടിയിലായത് ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെ

ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം: മൂന്ന് അമേരിക്കൻ പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം; പിടിയിലായത് ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെ

J
Janam TVSource Link
പുനെ: ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം. വിസ നിയമങ്ങൾ ലംഘിച്ച് ക്രിസ്തുമത പ്രചാരണം നടത്തിയെന്ന് കണ്ടെത്തയതിനെ തുടർന്ന് ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിന്റെ നി‍ർദ്ദേശ പ്രകാരം പോലീസിന്റേതാണ് നടപടി. മേയ് 10-നകം ഇന്ത്യ വിടണമെന്ന് കാട്ടി മൂവ‍‍ർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ​പുനെയിലെ ശുക്രവാർ പേട്ടിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെയാണ് ഇവ‍ർ പിടിയിലായത്. 53 നും 66 നും ഇടയിലാണ് ഇവരുടെ പ്രായം. ഇവരിൽ നിന്നും വിവിധ ഭാഷയിലുള്ള സുവിശേഷ ലഘുലേഖകൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!