BoolokamBoolokam
ടോൾ പ്ലാസകളിൽ ഇനി തടസ്സമില്ലാത്ത യാത്ര; മുംബൈ-ഡൽഹി ദേശീയപാതയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യയിലെ ആദ്യ ബാരിയർ രഹിത സംവിധാനം സജ്ജം

ടോൾ പ്ലാസകളിൽ ഇനി തടസ്സമില്ലാത്ത യാത്ര; മുംബൈ-ഡൽഹി ദേശീയപാതയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യയിലെ ആദ്യ ബാരിയർ രഹിത സംവിധാനം സജ്ജം

J
Janam TVSource Link
സുറത്ത് : ദേശീയപാതകളിലെ യാത്ര ഇനി കൂടുതൽ വേഗത്തിലാകും. രാജ്യത്തെ ആദ്യത്തെ ‘ബാരിയർ രഹിത’ ടോൾ പ്ലാസ മുംബൈ-ഡൽഹി ദേശീയപാതയിൽ NH 48 പ്രവർത്തനം ആരംഭിച്ചു. ഗുജറാത്തിലെ സുറത്തിനടുത്തുള്ള ചോര്യാസി ടോൾ പ്ലാസയിലാണ് വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ നൽകി കടന്നുപോകാവുന്ന ഈ നൂതന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്അധിഷ്ഠിതമായ ‘മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. വാഹനങ്ങളെ തടഞ്ഞുനിർത്തുന്ന ബാരിയറുകൾ ഇതിലുണ്ടാകില്ല. പകരം, ഹൈവേയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളും ക്യാമറകളും വാഹനത്തിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!