BoolokamBoolokam
ഡല്‍ഹിയില്‍ നിന്ന് പറന്നയുര്‍ന്നതിനിടെ എഞ്ചിനില്‍ തീ; വിമാനം അടിയന്തരമായി ഇറക്കി; സംഭവത്തില്‍ ആറ് യാത്രക്കാര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ നിന്ന് പറന്നയുര്‍ന്നതിനിടെ എഞ്ചിനില്‍ തീ; വിമാനം അടിയന്തരമായി ഇറക്കി; സംഭവത്തില്‍ ആറ് യാത്രക്കാര്‍ക്ക് പരിക്ക്

J
Janam TVSource Link
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ട സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. ഒഴിപ്പിക്കല്‍ നടപടിക്കിടെ ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ LX147 വിമാനം റണ്‍വേയിലൂടെ വേഗത കൈവരിക്കുന്നതിനിടെയാണ് ഒരു എഞ്ചിനില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വലിയ അപകടം ഒഴിവാക്കാനായി പൈലറ്റുമാര്‍ ഉടന്‍ തന്നെ വിമാനം റണ്‍വേയില്‍ നിര്‍ത്തി. വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡല്‍ഹിയില്‍ നിന്ന് പറന്നയുര്‍ന്നതിനിടെ എഞ്ചിനില്‍ തീ; വിമാനം അടിയന്തരമായി ഇറക്കി; സംഭവത്തില്‍ ആറ് യാത്രക്കാര്‍ക്ക് പരിക്ക് - Janam TV | Boolokam