മുള്ളന്‍പൂര്‍: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിനെതിരെ ഐപിഎല്‍ അധികൃതരുടെ നടപടി. പെരുമാറ്റച്ചട്ടം ലംഘിച്ച താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷയായി വിധിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡ്രസിങ് റൂമിലിരുന്ന പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായതോടെ ബിസിസിഐയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ഇടപെടുകയായിരുന്നു. കളിയുടെ […]
ഡ്രസിങ് റൂമിലെ ‘ഇ സിഗരറ്റ് വലി’ വിനയായി; രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് കനത്ത പിഴ
J
Janam TVSource Link
about 1 hour ago