ബെംഗളൂരു: കർണാടകയിലെ രാംനഗരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കാസർകോട് വെളളരിക്കുണ്ട് സ്വദേശി സുബിൽ പി.ടി (37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബെംഗളൂരിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം രാംനഗരയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ മുൻഭാഗം ഡിവൈഡറിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ […]
ഡ്രൈവർ ഉറങ്ങിപ്പോയെന്ന് പ്രാഥമിക നിഗമനം; ബെംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ രണ്ട് മലയാളികൾ മരിച്ചു
J
Janam TVSource Link
about 4 hours ago