ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് പുലർച്ചെ നാലുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു. നാല് മണിയോടെ കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം ആരംഭിച്ചു. 14 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തുമ്പോഴേക്കും തീ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് വ്യാപിച്ചിരുന്നു. ഇരുപതിലധികം പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നത്. ഇവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് […]
ഡൽഹിയിൽ വൻ തീപിടിത്തം: രണ്ട് മണിക്കൂർ നീണ്ട പോരാട്ടം; അഗ്നിബാധ നിയന്ത്രണവിധേയമാക്കിയെങ്കിലും പൊലിഞ്ഞത് ഒൻപത് ജീവനുകൾ, നിരവധി പേർക്ക് പരിക്ക്; എസി പൊട്ടിത്തെറിച്ചതെന്ന് സംശയം;
J
Janam TVSource Link
about 3 hours ago