BoolokamBoolokam
തട്ടിപ്പും മാലിന്യവുമല്ല, ഇവിടെ സ്‌നേഹമാണ്; ഇന്ത്യയെക്കുറിച്ചുള്ള മുന്‍ധാരണ തിരുത്തി വിദേശി ‘ഓണ്‍ലൈനില്‍ കാണുന്ന ഇന്ത്യയല്ല ഇത്’

തട്ടിപ്പും മാലിന്യവുമല്ല, ഇവിടെ സ്‌നേഹമാണ്; ഇന്ത്യയെക്കുറിച്ചുള്ള മുന്‍ധാരണ തിരുത്തി വിദേശി ‘ഓണ്‍ലൈനില്‍ കാണുന്ന ഇന്ത്യയല്ല ഇത്’

J
Janam TVSource Link
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് പ്രചാരണങ്ങള്‍ കണ്ട് ഇന്ത്യയെ വിലയിരുത്തുന്നവര്‍ക്ക് മറുപടിയുമായി വിദേശ സഞ്ചാരിയായ ജാക്ക് ഹീറ്റണ്‍. കേരളത്തിലൂടെയുള്ള യാത്രയ്‌ക്കിടെ തന്റെ കാലിന് പരിക്കേറ്റപ്പോള്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ തന്നെ സഹായിക്കാനോടിയെത്തിയ മലയാളി നാട്ടുകാരുടെ സ്‌നേഹമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ജാക്ക് പങ്കുവെച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. യാത്രയ്‌ക്കിടെ കാലിന് പരിക്കുപറ്റിയ ജാക്കിനെ തൊട്ടടുത്തുള്ള അപരിചിതരായ നാട്ടുകാര്‍ ചേര്‍ന്ന് പരിചരിക്കുന്നതാണ് വീഡിയോയിലുള്ളത്. വേദനയോടെ ഇരുന്ന ജാക്കിന്റെ മുറിവില്‍ മരുന്ന് വെച്ചുകൊടുക്കുന്നതും, വിശ്രമിക്കാന്‍ സൗകര്യമൊരുക്കുന്നതും വീഡിയോയില്‍ കാണാം. തങ്ങളെ മുന്‍പരിചയം പോലുമില്ലാത്ത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തട്ടിപ്പും മാലിന്യവുമല്ല, ഇവിടെ സ്‌നേഹമാണ്; ഇന്ത്യയെക്കുറിച്ചുള്ള മുന്‍ധാരണ തിരുത്തി വിദേശി ‘ഓണ്‍ലൈനില്‍ കാണുന്ന ഇന്ത്യയല്ല ഇത്’ - Janam TV | Boolokam