BoolokamBoolokam
തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ രണ്ട് പെൺകുട്ടികളടക്കം കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം ​

തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ രണ്ട് പെൺകുട്ടികളടക്കം കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം ​

J
Janam TVSource Link
മുംബൈ: ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ നാടിനെ നടുക്കിയ ദുരന്തം. അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ചു. മൊബൈൽ ആക്സസറീസ് കട ഉടമയായ അബ്ദുള്ള അബ്ദുൽ ഖാദർ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി നടന്ന വിരുന്നിന് പിന്നാലെയാണ് മരണം വിരുന്നെത്തിയത്. ഏപ്രിൽ 25 ശനിയാഴ്ച രാത്രി അബ്ദുള്ളയുടെ വീട്ടിൽ അഞ്ച് ബന്ധുക്കൾക്കായി വിരുന്ന് ഒരുക്കിയിരുന്നു. രാത്രി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ രണ്ട് പെൺകുട്ടികളടക്കം കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം ​ - Janam TV | Boolokam