അനന്തപൂർ: ആന്ധ്രപ്രദേശിലെ അനന്തപൂരിൽ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ നാട്ടുക്കാർ പിടികൂടി മർദ്ദിച്ചു. രുദ്രംപേട്ട സ്വദേശിയും വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകനുമായ മൗലാന ഖ്വാജ ഹുസൈനെ (60) ആണ് ജനങ്ങളെ കൈകാര്യം ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. രുദ്രംപേട്ടയിലെ ജനവാസമില്ലാത്ത ഭാഗത്തുവെച്ച് പെൺകുട്ടിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ പ്രതിയെ ഓടിച്ചിട്ടു പിടികൂടി. പ്രകോപിതരായ നാട്ടുകാർ ഖ്വാജ ഹുസൈനെ മർദ്ദിക്കുകയും തുടർന്ന് ഇയാളെ മൊട്ടയടിച്ച ശേഷം മുഖത്ത് കരി തേച്ച് അർദ്ധനഗ്നനാക്കി […]
താടിയും മുടിയും വടിച്ചു, മുഖത്ത് കരി തേച്ച് അർദ്ധനഗ്നനാക്കി തെരുവിലൂടെ നടത്തി; ആറുവയസ്സുകാരിക്ക് നേരെ പീഡനശ്രമം: വൈ.എസ്.ആർ.സി.പി നേതാവ് മൗലാന ഖ്വാജ ഹുസൈനെ കൈകാര്യം ചെയ്ത് നാട്ടുകാർ
J
Janam TVSource Link
about 3 hours ago