മൂന്നാർ: തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയ്‌ക്കെത്തിയ അർധസൈനിക വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ മൂന്നാർ പോലീസ് വാഹനം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായി പരാതി. പഴയ മൂന്നാറിലെ സ്ട്രോങ്ങ് റൂമിന് കാവൽ നിൽക്കുന്ന എസ് എസ് ബി വിഭാഗത്തിലെ ഡപ്യൂട്ടി കമാൻഡന്റിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനവും ഡ്രൈവറെയും കൈവശപ്പെടുത്തിയ ഉദ്യോഗസ്ഥൻ മൂന്നാഴ്ചയായി സ്റ്റേഷൻ ചെലവിൽ ഇന്ധനമടിച്ച്, കുടുംബമായി ഈ വാഹനത്തിലാണ് വിനോദസഞ്ചാരം നടത്തുന്നത്. ഒരാൾക്ക് താമസിക്കാൻ അനുവദിച്ച സേഫ് ഹൗസിൽ കുടുംബാംഗങ്ങളടക്കം 11 പേരുമായാണ് ഇദ്ദേഹം […]
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയോ അതോ കുടുംബയാത്രയോ ? മൂന്നാറിൽ സേനാനായകന്റെ ‘ഫാമിലി ടൂർ’; സ്റ്റേഷൻ വക ഇന്ധനം, പോലീസ് വക ഡ്രൈവർ :കേസ് അന്വേഷിക്കാൻ വാഹനമില്ല
J
Janam TVSource Link
about 5 hours ago