ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വിന്യസിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. കമ്മീഷന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതോടെ, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കേന്ദ്ര ജീവനക്കാരെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കമ്മീഷന്റെയും നിലപാടിന് നിയമസാധുത ലഭിച്ചു. കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ തള്ളിയ ഹര്‍ജിയുമായാണ് ടിഎംസി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വാദങ്ങള്‍ കേട്ട കോടതി കേന്ദ്രത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. […]
തൃണമൂലിനും മമതയ്‌ക്കും തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയമിക്കാമെന്ന് സുപ്രീം കോടതി, ഹര്‍ജി തള്ളി
J
Janam TVSource Link
about 3 hours ago