BoolokamBoolokam
തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

J
Janam TVSource Link
തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി തെരുവുനായ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ദേശമംഗലത്ത് തെരുവ് നായ ആക്രമണത്തിൽ 4 വയസ്സുകാരന് പരിക്കേറ്റു. ഈസ്റ്റ് പല്ലൂർ നമ്പ്രം പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകനായ നാലു വയസ്സുകാരൻ മുഹമ്മദ് ലാസിലിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വീടിനു മുന്നിൽ ഇരുന്ന് കളിക്കുകയായിരുന്ന മുഹമ്മദ് ലാസിലിനെ നായ ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12 45 ഒടുകൂടിയാണ് സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് കുട്ടിയെ രക്ഷിച്ചത്. കവിളിലും കയ്യിലും പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ദേശമംഗലം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!