തൃശ്ശൂര്‍: വെങ്ങിണിശ്ശേരി കപ്പക്കാട്ട് പാടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ഇന്ന് വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയ്‌ക്കിടയിലുണ്ടായ ശക്തമായ മിന്നലിലാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മിന്നലേറ്റ ഉടന്‍തന്നെ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് കുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും മിന്നലേറ്റ സാഹചര്യത്തില്‍ ആന്തരിക അവയവങ്ങള്‍ക്കും മറ്റും തകരാറുകള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വിദഗ്ധ പരിശോധനകള്‍ […]
തൃശ്ശൂരില്‍ ഇടിമിന്നല്‍; പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് പരിക്ക്
J
Janam TVSource Link
about 4 hours ago