ഹൈദരാബാദ് : തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ അമിതവേഗതയില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തതെങ്കിലും ആറ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. അതേസമയം, ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചും അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. നല്‍ഗൊണ്ട ജില്ലയിലെ ഒരു മരുന്നുകമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ […]
തെലങ്കാനയില്‍ രണ്ട് അപകടങ്ങള്‍: നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ച് ആറ് മരണം; മരുന്നുകമ്പനിയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു
J
Janam TVSource Link
about 3 hours ago